Blog – Mr. Maintenance

One call can solve all your electrical issues!എന്തിനും ഞൊടിയിടയിൽ പരിഹാരം
അനുദിനം ഇപ്പോൾ കണ്ടുവരുന്ന ഒരു പ്രധാന  പ്രശ്നം ആണ് പറയുന്ന പണം കൊടുത്താലും സമയത്തിന് ഒരു ജോലിക്കും ആളെ കിട്ടാത്ത അവസ്ഥ. എല്ലാ വീട്ടിലും സർവ്വസാധാരണമായി ഉണ്ടാകുന്നതാണ്  ഇലക്ട്രിക്കൽ വർക്കുകൾ. ഒരിക്കൽ പോലും വിളിക്കുന്ന സമയത്തു ഒരു എലെക്ട്രിഷ്യൻസും നമ്മുടെ വീട്ടിൽ എത്താറില്ല അല്ലെ?? പെട്ടന്ന് തീർക്കണ്ടേ ജോലികൾക്ക് ആളെ വിളിച്ചു ദിവസങ്ങളും ചിലപ്പോൾ ആഴ്ചകളും കഴിഞ്ഞു  ആവും അവർ വീട്ടിൽ എത്തുന്നത്. തിരക്കിട്ട ജീവിതരീതിയിൽ വീട്ടിലെ ഉപകരണങ്ങൾക്ക് കേട് സംഭവിച്ചാൽ അത് പെട്ടന്ന് നന്നാക്കാൻ ആളെ കിട്ടിയില്ലെങ്കിൽ അന്നത്തെ ദിവസം തന്നെ ഇല്ലാതാകും.

ഇലക്ട്രിക്കൽ ഉപകരണങ്ങൾ ഇല്ലാത്ത വീടുകളോ ഓഫീസുകളോ ഇപ്പോൾ ഇല്ല . വീടുകളിൽ എപ്പോളും തകരാറുകൾ ഉണ്ടാകുന്നത് ഇലക്ട്രിക്കൽ ഉപകരണങ്ങൾക്ക് ആണ്. ഫാൻ, ടി വി  അതുപോലെ ഉള്ള അവശ്യ സാധനങ്ങൾക്ക് ആണ് തകരാറുകൾ ഉണ്ടാകുന്നത് അല്ലെ?? .. കേരളത്തിൽ മാറിക്കൊണ്ട് ഇരിക്കുന്ന ഈ കാലാവസ്ഥ വ്യത്യാസത്തിൽ ചൂട് സമയത്തു ഫാൻ ഇല്ലാത്ത അവസ്ഥ ചിന്തിക്കാൻ കൂടി സാധിക്കില്ല. ഉടനടി പരിഹാരം ഉണ്ടാക്കാൻ ഇലക്ട്രീഷ്യൻസ്നെ വിളിച്ചാലും ദിവസങ്ങൾ കഴിഞ്ഞു അരിക്കും ആൾ എത്തുന്നത് . ഏവരുടെയും നിത്യ ജീവിതത്തെ ബാധിക്കുന്നതാണ് ഇലക്ട്രിക്കൽ ഉപകരണങ്ങൾക്ക് തകരാറുകൾ ഉണ്ടാകുന്ന അവസ്ഥ അല്ലെ ?? വാഷിംഗ് മെഷീൻ, ഫ്രിഡ്ജ് എന്തിനു പറയുന്നു നിസാരം ഒരു സ്വിച്ച് വർക്ക് ആയില്ലെങ്കിൽ പോലും അത് നിത്യ ജീവിതത്തെ ബാധിക്കുന്ന പ്രശ്നം ആണ്. അത്പോലെ തന്നെ ഉണ്ടാകാവുന്ന ഒരു പ്രധാന പ്രശ്നം ആണ് ഷോർട് സർക്യൂട്ട്.

വീട്ടിലോ ഓഫീസിലോ ഉണ്ടാകുന്ന ഏത് ഇലക്ട്രിക്കൽ  ജോലികൾക്കും പെട്ടന്ന് തന്നെ ഇനി പരിഹാരം ! കേൾക്കുമ്പോൾ അവിശ്വസിനീയമായി  തോന്നാം. എന്നാൽ മിസ്റ്റർ മൈന്റെനൻസ് വഴി ഇനി എല്ലാ തരം ജോലികൾക്കും ഉടനടി പരിഹാരം. ഏത് തരം ഇലക്ട്രിക്കൽ ഉപകരണങ്ങൾക്കും ഇനി തകരാറുകൾ സംഭവിച്ചാലും ഒരു കാൾ അകലെ മിസ്റ്റർ മൈന്റെനൻസ് നിങ്ങളെ സഹായിക്കുന്നതായിരിക്കും. വളരെ കൃത്യത്തോടും ഉത്തരവാദിത്യത്തോടും കൂടി പരിചയ സമ്പന്നരായ ഞങ്ങളുടെ ഇലക്ട്രീഷ്യൻ വളരെ പെട്ടന്ന് തന്നെ നിങ്ങളുടെ ജോലികൾ ചെയ്ത് തീർക്കുന്നതാണ്. ചെറുതും വലുതും ആയ ഇലക്ട്രിക്കൽ ഉപകരണങ്ങൾ നന്നാക്കാനും വീടിന്റെയോ ഓഫീസിന്റെയോ മുഴുവനായ ഇലക്ട്രിക്കൽ ജോലികൾ ആയാലും അവ എല്ലാം തന്നെ കുറഞ്ഞ സമയത്തിന് ഉള്ളിൽ കൃത്യമായി ചെയ്ത് തീർക്കുന്നതാണ്.

പെട്ടന്ന് ഉണ്ടാകുന്ന ഏത് തരം ഇലക്ട്രിക്കൽ ജോലികൾക്കും പെട്ടന്ന് തന്നെ പരിഹാരത്തിനായി മിസ്റ്റർ മൈന്റെനൻസ് നിങ്ങളെ സഹായിക്കാൻ ഉണ്ടായിരിക്കും. ഹരിപ്പാട് ,മാവേലിക്കര, കായംകുളം ,ആലപ്പുഴ എന്നീ സ്ഥലങ്ങളിൽ ഞങ്ങളുടെ സേവനം ഉണ്ടായിരിക്കുന്നതാണ്

Home Maintenance is easy now – ജോലികൾ എല്ലാം ഇനി വളരെ എളുപ്പം!
നമ്മൾ എല്ലാവരും അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നം ആണ് എത്ര രൂപ കൊടുത്താലും പ്ലംബിംഗ്, മരപ്പണി, എലെക്ട്രിക്കൽ വർക്ക്, പെയിന്റിംഗ്, വൃത്തിയാക്കൽ തുടങ്ങിയ അവിശ്യ ജോലികൾ ചെയ്യാൻ ആളെ കിട്ടാത്ത അവസ്ഥ. വീട്ടിലെ അറ്റകുറ്റ പണികളും പെട്ടന്ന് ഉണ്ടാകുന്ന ചെറിയ ജോലികളും ചെയ്യാൻ ആൾ ഇല്ല. പറയുന്ന സമയത്തിന് ഉള്ളിൽ ജോലികൾ ചെയ്ത് തീർക്കാത്തതും വലിയ പ്രശ്നം തന്നെ ആണ്. തിരക്കിട്ട ഈ ജീവിതരീതിയിൽ വീട്ടിലെ ഉപകരണങ്ങൾക്ക് പെട്ടന്ന് ഉണ്ടാകുന്ന തകരാറുകൾ അന്നത്തെ ദിവസത്തെ തന്നെ ഇല്ലാതാക്കും. ജോലിത്തിരക്കിനു ഇടയിൽ അടുക്കളയിലെ ഉപകരണങ്ങൾക്ക് കേട് സംഭവിച്ചാൽ, പെട്ടന്ന് അത് നന്നാകാൻ ഒരാളെ കിട്ടിയിരുന്നെങ്കിൽ എന്ന് ഓർത്തിട്ടില്ലേ?

ഒരു ആഘോഷമോ സൽക്കരമോ വരുമ്പോൾ വ്യതിയാക്കാനും മറ്റുമായി ഒരാളെ കിട്ടിയിരുന്നെങ്കിൽ എന്നതാണ് എല്ലാവരുടെയും മനസ്സിൽ ആദ്യം വരുന്ന കാര്യം. പെട്ടന്ന് പെട്ടന്ന് ഏത് ഒരു കാര്യവും ഭംഗിയായി ചെയ്ത് തീർക്കണം എന്നതാണ് എല്ലാവരുടെയും ആവിശ്യം അല്ലേ?..

നിങ്ങളുടെ ആവശ്യം ഏതും ആകട്ടെ മിസ്റ്റർ മൈന്റെനൻസ് നിങ്ങളെ സഹായിക്കുന്നതാണ്. ഒരു ഫോൺ വിളിയിലോ ഓൺലൈൻ ബുക്കിംഗ് വഴിയോ പരിചയ സമ്പന്നരായ ജോലിക്കാർ നിങ്ങളുടെ വീട്ടിൽ എത്തുന്നതാണ്. ഏറ്റവും ഉത്തരവാദിത്വത്തോടെ കൃത്യമായും സമയബന്ധിതമായു വർക്കുകൾ

ചെയ്തു തീർക്കുന്നതാണ്.

വീടിന്റെയോ ഓഫീസിന്റെയോ ചെറിയ ഭാഗമോ മുഴുവനായോ, ഒരു മുറിയായോ ഏത് രീതിയിൽ വേണമെങ്കിലും പെയിന്റ് ചെയ്യാൻ പരിചയ സമ്പന്നരായ ജോലിക്കാർ ആണ് ഉള്ളത്.

വീട്ടിലും ഓഫീസിലും ആവിശ്യമായി വരുന്ന തടി പണികളും,ഫാബ്രിക്കേഷൻ എലെക്ട്രിക്കൽ വർക്കുകളും പ്ലംബിംഗ് ജോലികളും ഏതും ആകട്ടെ അവ എല്ലാം കുറഞ്ഞ സമയത്തിനുള്ളിൽ കൃത്യമായും വൃത്തിയായും ചെയ്ത് നൽകുന്നതാണ്.

വീട്ടുപകരണങ്ങൾക്ക് പെട്ടന്ന് ഉണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കാൻ, ഒരു ഫോൺ കോളിൽ ഞങ്ങളുടെ ജോലിക്കാർ എത്തുന്നതാണ്. എസി വർക്കുകളും സിസിടിവി വർക്കുകളും എല്ലാം വളരെ ഉത്തരവാദിയത്തോട് കൂടി ചെയ്യുന്നതാണ്.

മൈന്റെനൻസ് ജോലികൾക്കു ആളെകണ്ടെത്തുക ഇനി ഒരു തലവേദനയേ അല്ല.കുറഞ്ഞ ചിലവിൽ കൃതിയത്തോടും ഉത്തരവാദിത്തത്തോടും കൂടി ഏത് ഒരു ജോലികൾ തീർക്കാനായി ഞങ്ങളെ വിളിക്കുക.